tag:blogger.com,1999:blog-1431290501218424443.post2424594502332068977..comments2023-06-09T03:31:41.676-07:00Comments on എറണാകുളം ബ്ലോഗ് അക്കാദമി: കൊച്ചി ബ്ലോഗ് ശില്‍പ്പശാല... ചിത്രങ്ങള്‍Blog Academyhttp://www.blogger.com/profile/05540057519255596246noreply@blogger.comBlogger12125tag:blogger.com,1999:blog-1431290501218424443.post-62713249830370752902018-11-22T00:04:23.938-08:002018-11-22T00:04:23.938-08:00ഇതുപോലെ തൃശൂരിൽ ഒരു അക്കാദമി എങ്ങിനെ തുടങ്ങാം എന്ന...ഇതുപോലെ തൃശൂരിൽ ഒരു അക്കാദമി എങ്ങിനെ തുടങ്ങാം എന്ന് പറഞ്ഞുതരുമോ , ഞാനും കുട്ടൻ മേനോനും വിനുവേട്ടനും ഒക്കെ കൂടിയായാൽ തുടങ്ങാകുന്നതേ ഉള്ളൂ . സഹായ സഹകരണം പ്രതീക്ഷിക്കുന്നു .

സ്നേഹത്തോടെ ജെ പി വെട്ടിയാട്ടിൽ 9645486788 - 0487 2441187 .ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-1431290501218424443.post-81329002383312634862016-04-22T14:04:20.680-07:002016-04-22T14:04:20.680-07:00Good effort...best wishes...Good effort...best wishes...Mazhavil..Niyagrace..https://www.blogger.com/profile/05810791924959473630noreply@blogger.comtag:blogger.com,1999:blog-1431290501218424443.post-79088618122991983772013-03-15T07:27:32.994-07:002013-03-15T07:27:32.994-07:00http://praveenair.blogspot.in/http://praveenair.blogspot.in/പ്രവീ നായർhttps://www.blogger.com/profile/01621851095166228637noreply@blogger.comtag:blogger.com,1999:blog-1431290501218424443.post-1713707303369759782010-08-06T22:10:33.459-07:002010-08-06T22:10:33.459-07:00നാളെ നടത്തപ്പെടുന്ന കൊച്ചിന് ബ്ലോഗ് മീറ്റിനെക്കുറ...നാളെ നടത്തപ്പെടുന്ന കൊച്ചിന് ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതുവരെ അറിയാതിരുന്നവരുടെ ശ്രദ്ധക്കായി ബ്ലോഗ് അക്കാദമി പോസ്റ്റിലേക്ക് ബ്ലോഗ് വായനക്കാരുടേയും ബ്ലോഗ് എഴുത്തുകാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്

പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.

ആ ബൃഹത്തായ സാധ്യതയിലേക്കുള്ള ഒരോ
ചവിട്ടുപടികളാണ് ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശന ചടങ്ങുകളും, ബ്ലോഗ് മീറ്റുകളും,ബ്ലോഗ് ശില്‍പ്പശാലകളും മറ്റും.
അതിനാല്‍ സ്വകാര്യ പ്രസിദ്ധീകരണ എകാന്തതയുടെ
വാത്മീകങ്ങള്‍ ഭേദിച്ച് ഇത്തരം കൂട്ടായ്മകളില്‍
പങ്കുചേരാന്‍... ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന്
കെരള ബ്ലോഗ് അക്കാദമി
സ്നേഹപൂര്‍വ്വം ബ്ലോഗര്‍മാരേയും ബ്ലോഗ് വായനക്കാരെയും
നന്മയുടെ പേരില്‍ ഓര്‍മ്മിപ്പിക്കുന്നു.Blog Academyhttps://www.blogger.com/profile/05540057519255596246noreply@blogger.comtag:blogger.com,1999:blog-1431290501218424443.post-63908990503332321472010-06-06T21:55:12.269-07:002010-06-06T21:55:12.269-07:00വാർത്തയും ഫോട്ടോയും ഒക്കെ കണ്ടു.
സന്തോഷം.
എല്ലാ ബ്...വാർത്തയും ഫോട്ടോയും ഒക്കെ കണ്ടു.
സന്തോഷം.
എല്ലാ ബ്ലോഗർ സുഹൃത്തുക്കൾക്കും, ഇനി ആകാനാഗ്രഹിക്കുന്നവർക്കും ആശംസകൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1431290501218424443.post-28497521613811177642010-06-05T04:23:29.655-07:002010-06-05T04:23:29.655-07:00ഒരു ബ്ലോഗു അക്കാദമിയില്‍ പങ്കെടുക്കണമെന്ന ആഗ്രഹം മ...ഒരു ബ്ലോഗു അക്കാദമിയില്‍ പങ്കെടുക്കണമെന്ന ആഗ്രഹം മാത്രം ഇനിയും സാദ്ധിക്കാതെ കിടക്കുന്നു.

ചിത്രകാരന്റെ ചിത്രങ്ങള്‍ക്കു നന്ദിമാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-1431290501218424443.post-45785521431647365742010-06-05T02:50:20.969-07:002010-06-05T02:50:20.969-07:00ചിത്രാരാ, നമുക്ക് ഇനി മുതൽ ഓപ്പൺ സോഴ്സ്കാരെ എല്ലാ ...ചിത്രാരാ, നമുക്ക് ഇനി മുതൽ ഓപ്പൺ സോഴ്സ്കാരെ എല്ലാ ശിൽപ്പശാലക്കും വിളിക്കണം :)

ബ്ലോഗെഴുത്തുകാർക്ക് ഇച്ചിരി കരളുറപ്പുണ്ടാക്കാൻ ഈ ടൈപ്പ് പ്രോഗ്രാംസ് ആവശ്യമാപ്രവീണ് വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-1431290501218424443.post-76650651979192712922010-06-04T23:26:23.347-07:002010-06-04T23:26:23.347-07:00ഹഹഹ.... ക്ഷമിക്കണം നന്ദപര്‍വ്വം !!!
നന്ദകുമാര്‍ പ്...ഹഹഹ.... ക്ഷമിക്കണം നന്ദപര്‍വ്വം !!!
നന്ദകുമാര്‍ പ്രസഗിക്കുംബോള് ഫോട്ടോ എടുക്കാന്‍
മറന്നുപോയി.
മാഫ് കീജിയെ :)
നമ്മുടെ സ്വതന്ത്ര സോഫ്റ്റ്വെയര് പ്രാസംഗികരെ
ബ്രേക്കിട്ട് നിര്‍ത്തുന്നതിലുള്ള കുറ്റബോധം കൊണ്ട് പറ്റിപ്പോയതാണ്.
അടുത്ത ശില്‍പ്പശാലയില്‍ നന്ദകുമാര്‍ ക്യാമറ കൊണ്ടുവന്നില്ലെങ്കില്‍... ചിത്രകാരനും പ്രതിഷേധിക്കും.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-1431290501218424443.post-81032172634258854742010-06-04T22:47:57.677-07:002010-06-04T22:47:57.677-07:00ഇതിലെന്റെ ഫോട്ടോയെവിടേ? ഞാന്‍ പ്രതിക്ഷേധിക്കുന്നു....ഇതിലെന്റെ ഫോട്ടോയെവിടേ? ഞാന്‍ പ്രതിക്ഷേധിക്കുന്നു.ഈ ബ്ലോഗില്‍ നിന്ന് കമന്റിടാതെ ഇറങ്ങിപോകുന്നു. ഹല്ല പിന്നേ!!!
;)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1431290501218424443.post-27941497568962350922010-06-04T21:09:40.035-07:002010-06-04T21:09:40.035-07:00സന്തോഷം...എന്‍ ആര് ഐ സീസണ് അല്ലാത്തതു കൊണ്ടാണോ ഒ...സന്തോഷം...എന്‍ ആര് ഐ സീസണ് അല്ലാത്തതു കൊണ്ടാണോ ഒരു ചെറായി ആകാഞത്?poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-1431290501218424443.post-25309705024992028492010-06-03T20:24:22.463-07:002010-06-03T20:24:22.463-07:00വരാന്‍ പറ്റാത്തതില്‍ നിരാശ തോനുന്നുവരാന് പറ്റാത്തതില്‍ നിരാശ തോനുന്നുകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-1431290501218424443.post-19647931614829873282010-06-03T07:45:57.512-07:002010-06-03T07:45:57.512-07:00പ്രിയ സുഹൃത്തുക്കളെ,
എറണാകുളം ബ്ലോഗ് ശില്‍പ്പശാലയി...പ്രിയ സുഹൃത്തുക്കളെ,
എറണാകുളം ബ്ലോഗ് ശില്‍പ്പശാലയിലെ ചില നിശ്ചല ദൃശ്യങ്ങള്‍ ഇവിടെ പോസ്റ്റുന്നു.
സമയക്കുറവുള്ളതിനാല്‍ കൂടുതല്‍ എഴുതി നിങ്ങളെ ദ്രോഹിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com