ബ്ലോഗ് ശിൽപ്പശാലയുടെ ലൈവ് സ്ട്രീമിങ്ങ് ഇവിടെ കാണാം.ദിവസം : 30 -മെയ് ഞായർസമയം : 1 PM മുതൽ 5 PM വരെ
കലക്കി !!!.... പ്രവീണ്‍.
കൊള്ളാമല്ലോ പ്രവീണ്‍ ഭായ്:-)
കലക്കി... :)
ചിത്രകാരന്,ഡി പ്രദീപ് കുമാര്‍,കാര്‍ട്ടൂണിസ്റ്റ്,നിസ്സഹായന്,ചാര്‍വാകന്‍,ഹരി(മാത് സ് ബ്ലോഗ്) തുടങ്ങി ബ്ലോഗിലെ പുലികളും പുപ്പുലികളും പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
ശില്പശാലയ്ക്ക് ആശംസകള്‍ !
ചിത്രകാരന് പ്രസംഗിക്കുന്നത് കാണുന്നുണ്ട് ... വളരെ നന്നായിട്ടുണ്ട് ...
നന്നായി ..സംഘാടകര്‍ക്കു അഭിനന്ദനങ്ങള്‍..
മലപ്പുറത്ത് ഒന്നുകൂടി ഒത്തു കൂടണമെന്നാഗ്രഹിയ്ക്കുന്നു. പ്രതികരിയ്ക്കുമല്ലോ... മലപ്പുറത്തുള്ളവര്‍ പ്രത്യേകിച്ചും...?9288000088, 9400006000
മലപ്പുറത്ത് കൊട്ടോട്ടിക്കാരന് സംഘാടന നേതൃത്വം ഏറ്റെടുക്കുമെങ്കില്‍ ... നല്ലതുതന്നെ.ആളെ സംഘടിപ്പിക്കാന്‍ മലപ്പുറം ബ്ലോഗ് അക്കാദമിയില്‍ കമന്റും പോസ്റ്റുമിട്ട് തുടങ്ങാം.ലിങ്ക് ഇതാ : മലപ്പുറം ബ്ലോഗ് അക്കാദമി
ഏറണാകുളത്തെ വന്‍വിജയം മലപ്പുറത്തും ആവര്‍ത്തിക്കാന്‍ കൊട്ടോട്ടിക്കാരന് നേതൃത്വം ഏറ്റെടുക്കുക.
കൊട്ടോട്ടിക്കാരാ..കാര്യങ്ങളൊക്കെ നല്ല ഞെരിപ്പായി നടക്കട്ട്.. ഹെല്പുകളു വേണേൽ വിളിക്കുമല്ലോ...
നന്നായി.ചിത്രകാരന്റെ പ്രസംഗം ഞാനും കേട്ടു..
-കാര്യങ്ങളൊക്കെ നല്ല ഞെരിപ്പായി നടക്കട്ട്-അതെന്താ അങ്ങനെ ? ശില്പശാല കഴിഞ്ഞു പിന്നെ അതെ പറ്റി ഒന്നും കാണാനില്ലല്ലൊ. ഫോട്ടോകളോക്കെ പോസ്റ്റ് .. അല്ല പിന്നെ
Post a Comment
14 comments:
ബ്ലോഗ് ശിൽപ്പശാലയുടെ ലൈവ് സ്ട്രീമിങ്ങ് ഇവിടെ കാണാം.
ദിവസം : 30 -മെയ് ഞായർ
സമയം : 1 PM മുതൽ 5 PM വരെ
കലക്കി !!!.... പ്രവീണ്‍.
കൊള്ളാമല്ലോ പ്രവീണ്‍ ഭായ്
:-)
കലക്കി... :)
ചിത്രകാരന്,ഡി പ്രദീപ് കുമാര്‍,കാര്‍ട്ടൂണിസ്റ്റ്,നിസ്സഹായന്,ചാര്‍വാകന്‍,ഹരി(മാത് സ് ബ്ലോഗ്) തുടങ്ങി ബ്ലോഗിലെ പുലികളും പുപ്പുലികളും പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
ശില്പശാലയ്ക്ക് ആശംസകള്‍ !
ചിത്രകാരന് പ്രസംഗിക്കുന്നത് കാണുന്നുണ്ട് ... വളരെ നന്നായിട്ടുണ്ട് ...
നന്നായി ..
സംഘാടകര്‍ക്കു അഭിനന്ദനങ്ങള്‍..
മലപ്പുറത്ത് ഒന്നുകൂടി ഒത്തു കൂടണമെന്നാഗ്രഹിയ്ക്കുന്നു. പ്രതികരിയ്ക്കുമല്ലോ... മലപ്പുറത്തുള്ളവര്‍ പ്രത്യേകിച്ചും...?
9288000088, 9400006000
മലപ്പുറത്ത് കൊട്ടോട്ടിക്കാരന് സംഘാടന നേതൃത്വം ഏറ്റെടുക്കുമെങ്കില്‍ ... നല്ലതുതന്നെ.
ആളെ സംഘടിപ്പിക്കാന്‍ മലപ്പുറം ബ്ലോഗ് അക്കാദമിയില്‍ കമന്റും പോസ്റ്റുമിട്ട് തുടങ്ങാം.
ലിങ്ക് ഇതാ : മലപ്പുറം ബ്ലോഗ് അക്കാദമി
ഏറണാകുളത്തെ വന്‍വിജയം മലപ്പുറത്തും ആവര്‍ത്തിക്കാന്‍ കൊട്ടോട്ടിക്കാരന് നേതൃത്വം ഏറ്റെടുക്കുക.
കൊട്ടോട്ടിക്കാരാ..കാര്യങ്ങളൊക്കെ നല്ല ഞെരിപ്പായി നടക്കട്ട്.. ഹെല്പുകളു വേണേൽ വിളിക്കുമല്ലോ...
നന്നായി.
ചിത്രകാരന്റെ പ്രസംഗം ഞാനും കേട്ടു..
-കാര്യങ്ങളൊക്കെ നല്ല ഞെരിപ്പായി നടക്കട്ട്-
അതെന്താ അങ്ങനെ ?
ശില്പശാല കഴിഞ്ഞു പിന്നെ അതെ പറ്റി ഒന്നും കാണാനില്ലല്ലൊ. ഫോട്ടോകളോക്കെ പോസ്റ്റ് .. അല്ല പിന്നെ
Post a Comment