Thursday, 27 May 2010

എറണാകുളം ബ്ലോഗ്ഗ് ശിൽ‌പ്പശാല - ലൈവ് സ്ട്രീമിങ്ങ്


ബ്ലോഗ് ശിൽ‌പ്പശാലയുടെ ലൈവ് സ്ട്രീമിങ്ങ് ഇവിടെ കാണാം.

ദിവസം : 30 -മെയ് ഞായർ
സമയം : 1 PM മുതൽ 5 PM വരെ




Streaming Video by Ustream.TV

14 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ബ്ലോഗ് ശിൽ‌പ്പശാലയുടെ ലൈവ് സ്ട്രീമിങ്ങ് ഇവിടെ കാണാം.

ദിവസം : 30 -മെയ് ഞായർ

സമയം : 1 PM മുതൽ 5 PM വരെ

chithrakaran:ചിത്രകാരന്‍ said...

കലക്കി !!!.... പ്രവീണ്‍.

ഉപാസന || Upasana said...

കൊള്ളാമല്ലോ പ്രവീണ്‍ ഭായ്
:-)

...sijEEsh... said...

കലക്കി... :)

sudeshmr said...

ചിത്രകാരന്‍,ഡി പ്രദീപ് കുമാര്‍,കാര്‍ട്ടൂണിസ്റ്റ്,നിസ്സഹായന്‍,ചാര്‍വാകന്‍,ഹരി(മാത് സ് ബ്ലോഗ്) തുടങ്ങി ബ്ലോഗിലെ പുലികളും പുപ്പുലികളും പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

കെ.പി.സുകുമാരന്‍ said...

ശില്പശാലയ്ക്ക് ആശംസകള്‍ !

കെ.പി.സുകുമാരന്‍ said...

ചിത്രകാരന്‍ പ്രസംഗിക്കുന്നത് കാണുന്നുണ്ട് ... വളരെ നന്നായിട്ടുണ്ട് ...

ചാട്ടവാര്‍ said...

നന്നായി ..
സംഘാടകര്‍ക്കു അഭിനന്ദനങ്ങള്‍..

കൊട്ടോട്ടിക്കാരന്‍... said...

മലപ്പുറത്ത് ഒന്നുകൂടി ഒത്തു കൂടണമെന്നാഗ്രഹിയ്ക്കുന്നു. പ്രതികരിയ്ക്കുമല്ലോ... മലപ്പുറത്തുള്ളവര്‍ പ്രത്യേകിച്ചും...?
9288000088, 9400006000

chithrakaran:ചിത്രകാരന്‍ said...

മലപ്പുറത്ത് കൊട്ടോട്ടിക്കാരന്‍ സംഘാടന നേതൃത്വം ഏറ്റെടുക്കുമെങ്കില്‍ ... നല്ലതുതന്നെ.
ആളെ സംഘടിപ്പിക്കാന്‍ മലപ്പുറം ബ്ലോഗ് അക്കാദമിയില്‍ കമന്റും പോസ്റ്റുമിട്ട് തുടങ്ങാം.
ലിങ്ക് ഇതാ : മലപ്പുറം ബ്ലോഗ് അക്കാദമി

നമത് വാഴ്വും കാലവും said...

ഏറണാകുളത്തെ വന്‍‌വിജയം മലപ്പുറത്തും ആവര്‍ത്തിക്കാന്‍ കൊട്ടോട്ടിക്കാരന്‍ നേതൃത്വം ഏറ്റെടുക്കുക.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കൊട്ടോട്ടിക്കാരാ..കാര്യങ്ങളൊക്കെ നല്ല ഞെരിപ്പായി നടക്കട്ട്.. ഹെല്പുകളു വേണേൽ വിളിക്കുമല്ലോ...

»¦മുഖ്‌താര്‍¦udarampoyil¦« said...

നന്നായി.
ചിത്രകാരന്റെ പ്രസംഗം ഞാനും കേട്ടു..

അളുപുളു said...

-കാര്യങ്ങളൊക്കെ നല്ല ഞെരിപ്പായി നടക്കട്ട്-

അതെന്താ അങ്ങനെ ?

ശില്പശാല കഴിഞ്ഞു പിന്നെ അതെ പറ്റി ഒന്നും കാണാനില്ലല്ലൊ. ഫോട്ടോകളോക്കെ പോസ്റ്റ് .. അല്ല പിന്നെ